Tag Archives: LDF

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിൽ യുഡിഎഫിന് 19, എൽഡിഎഫിന് 18; സീറ്റുകൾ വർധിപ്പിച്ച് എൽഡിഎഫ്

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ആകെ നടന്ന 38 സീറ്റുകളിൽ 19 എണ്ണത്തിൽ.

Read More

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തന്നെ; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ

പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ പുതിയ വേഷപ്പകർച്ചക്കൊരുങ്ങുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട.

Read More

കേരളത്തിൽ യുഡിഎഫ് തരംഗം; അധികാരം ഉറപ്പിച്ച് കൈപ്പത്തി, 13 മന്ത്രിമാർ പിന്നിൽ; ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതൃത്വം

ഭരണതുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങളെ തകർത്ത് കേരളത്തിൽ യുഡിഎഫ് അധികാരം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ്.

Read More

കേരളത്തിൽ യുഡിഎഫ് തരംഗം; ഭരണവിരുദ്ധ വികാരം ശക്തമെന്ന് സൂചന, മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിൽ

  സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ പ്രതിപക്ഷമായ.

Read More

ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെ കണക്കുമായി മുഖ്യമന്ത്രി; കഴിഞ്ഞ പത്തു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സർക്കാരെന്ന.

Read More

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ധർമ്മടം മണ്ഡല പര്യടനത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നാടിന്റെ സമഗ്ര.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍.

Read More

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷമാണ്.

Read More

യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കി എല്‍ഡിഎഫ്: വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം.

വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം, ഇത്തവണ യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്. ഒൻമ്പതാം ഘട്ട വോട്ടെണ്ണല്‍.

Read More

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി..

Read More