Tag Archives: Localbody election

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് ആരോഗ്യമന്ത്രി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തെ കു‌റ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്നും.

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ജയം കേരളത്തിൻ്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും.

Read More

ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പിറകെ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഇത്തവണ ഇടത് ആധിപത്യം.

ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പിറകെ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തില്‍ ഇത്തവണ ഇടത് ആധിപത്യം. 9 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് വിജയം.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍.

Read More

ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്..

Read More

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ.

Read More

ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് 60 ശതമാനം രേഖപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചു ജില്ലകളിലും കനത്ത പോളിങ്. അറുപതു ശതമാനം ആളുകള്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി..

Read More