Tag Archives: Postponed

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ.

Read More

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്‍കുന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌ര്‍.

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്‍കുന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌ര്‍. തീരുമാനം.

Read More

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാരണയായെന്ന് മുഖ്യമന്ത്രി.

കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും.

Read More

സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം: ഓട്ടോറിക്ഷകള്‍ ഓടിക്കാനും അനുമതിയായി.

സംസ്ഥാനത്ത് മദ്യക്കടകള്‍ മറ്റന്നാള്‍ മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്‌. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍.

Read More

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം ഏപ്രിൽ 16ലേക്ക് മാറ്റി.

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം ഏപ്രിൽ 16ലേക്ക് മാറ്റി. കേന്ദ്രത്തിന്‍റെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെയാണ് പുറത്തുവിടുക. അതിനുശേഷംമായിരിക്കും സംസ്ഥാനത്തിൻ്റെ ഇളവുകളിൽ.

Read More

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിൻറെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനായിരുന്നു.

Read More

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍: യാത്രക്കാരില്ലാത്തതിനാല്‍ രാജ്യത്ത് 85 ട്രെയിനുകള്‍ റദ്ദാക്കി.

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം ചെന്നെെയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍.

Read More

26, 27 തീയ്യതികളിൽ  പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് പിൻവലിച്ചു.

26, 27 തീയ്യതികളിൽ  പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് പിൻവലിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. സംഘടനകളുടെ.

Read More