Tag Archives: Social Media

ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം..

സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി ..

Read More

പരസ്‌പരം പ്രശംസിച്ച് ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇരുവരുടെയും പ്രതികരണം.

ബോളിവുഡ് താരങ്ങളായ താപ്സി പന്നുവും കങ്കണ റണാവത്തും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയിട്ടുള്ള വാക്പോരുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്..

Read More

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വൃദ്ധി വിശാല്‍ പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ തരംഗം ആയ വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കി പ്രിഥ്വിരാജിനൊപ്പം അഭിനയിക്കുന്നു. കടുവ എന്ന ചിത്രത്തില്‍ പ്രിഥ്വിയുടെ.

Read More

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി.

നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ മുന്‍ കാമുകനും മുംബൈ സ്വദേശിയുമായ സംഗീതജ്ഞന്‍ ഭവനീന്ദര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി..

Read More

മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്; ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് സമീറ റെഡ്ഡി.

താരങ്ങൾ മാത്രമല്ല സാധാരണക്കാരും തടികൂടിയതിൻ്റെയും മെലിഞ്ഞതിൻ്റെയും സൗന്ദര്യത്തിൻ്റെയും കാര്യത്തിൽ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. അതുപോലെ പ്രസവശേഷം ശരീരഭാരം വർധിച്ചതിനെത്തുടർന്ന് ബോഡി.

Read More

ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് സോഷ്യൽ മീഡിയ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക

ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് സോഷ്യൽ മീഡിയ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ.

Read More

വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവനയുമായി സംവിധായകന്‍ സാമി.

വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്‍ സാമി. ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന്‍ വിജയ്.

Read More

സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്.

സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്. വ്യാജ വാ​ര്‍​ത്ത​ക​ള്‍, ദേ​ശ​വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം, അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍, അ​ശ്ലീ​ല​ത എ​ന്നി​വ ത​ട​യാ​ന്‍.

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചരണം, പ്രതികരണങ്ങള്‍ വ്യാപകം, സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ

  എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു സംഘം നടത്തിയ ഹര്‍ത്താലിന് പ്രതികരണം ശക്തം. സംസ്ഥാനത്തിന്റെ.

Read More

വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങള്‍: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോദി സര്‍ക്കാരിന്റെ കീഴില്‍ വലിയ.

Read More