Tag Archives: UniqueTimesMalayalam

അസുരൻ്റെ തെലുങ്ക് പതിപ്പ് റീമേക്കിനായൊരുങ്ങുന്നു: മഞ്ജുവിൻ്റെ പച്ചയമ്മാൾ എന്ന വേഷത്തിൽ പ്രിയാമണി.

മഞ്ജു വാരിയരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് അസുരൻ. ഇപ്പോഴിതാ അസുരൻ്റെ തെലുങ്ക് പതിപ്പ് റീമേക്കിനായൊരുങ്ങുന്നു. ‘നരപ്പ’യെന്നാണ് ചിത്രത്തിന് പേര്.

Read More

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും: ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍.

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ടരും, ഓൺലൈൻ ക്ലാസുകള്‍ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി.

Read More

മുംബൈയേയും അയല്‍ജില്ലകളെയും വിറപ്പിച്ച് നിസർഗ: മഹാരാഷ്ട്രയില്‍ മൂന്ന് മരണം.

മുംബൈയേയും അയല്‍ജില്ലകളെയും വിറപ്പിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് ആഞ്ഞുവീശിയ ‘നിസര്‍ഗ’ കടന്നുപോയത്. ഗുരതരമായ നാശനഷ്ടങ്ങളുണ്ടാക്കാതെ കടന്നുപോയെന്നാണ് വിലയിരുത്തൽ. എന്നാൽ ‘നിസര്‍ഗ’ മഹാരാഷ്ട്രയില്‍.

Read More

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു.

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9000 കടന്നു. ഇന്ത്യയില്‍ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന​ കോവിഡ്​.

Read More

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ്.

Read More

മലയാള സിനിമയിലെ നടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ….

മലയാള സിനിമയിലെ നടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഇതിന് മറുപടിയായി സലിം കുമാർ തൻ്റെ ഫേസ്ബുക്ക്.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം: അഞ്ചുജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 30 ന് കൊല്ലം, പത്തനംതിട്ട,.

Read More

എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു.

എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു. കേരളത്തില്‍ നിന്നുള്ള.

Read More

കച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ – വീഡിയോ കാണാം…

മാമ്പഴകച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ. ഡൽഹിയിലാണ് സംഭവം വഴിയോരക്കച്ചവടക്കാരൻ അല്പംസമയം മാറിനിന്നപ്പോൾ അതുവഴിപ്പോയ നാട്ടുകാരാണ്.

Read More

കുട്ടിയെ പിന്തുടർന്ന് കരടി: കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പന്ത്രണ്ടുകാരൻ- വീഡിയോ കാണാം…

  ഒരു കുട്ടിയുടെ പുറകെ കരടി പിന്തുടർന്ന് വരുന്നതിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അലെസ്സാൻഡ്രോയെന്ന പന്ത്രണ്ടുവയസ്സുള്ള പയ്യൻ.

Read More