Category Archives: Law and Order

കൊച്ചിയില്‍ ‘കോട്ടണ്‍ കളി’ സജീവം, ലോട്ടറി മേഖല നഷ്ടത്തിൽ

കൊച്ചി കോട്ടണ്‍ കളിയുടെ ലഹരിയില്‍ ആറാടുമ്പോള്‍ നഷ്ടം ഖജനാവിന്. ലോട്ടറിയെക്കാള്‍ ആകര്‍ഷകമായ കോട്ടണ്‍ കളി പണ്ടത്തെക്കാളിപ്പോള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. അടിച്ചാല്‍.

Read More

റിഫ മെഹ്നുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിന് സമര്‍പ്പിച്ചേക്കും

ദുരൂഹസാചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ഇന്നു പൊലീസിന് സമര്‍പ്പിച്ചേക്കും. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ.

Read More

ഉക്രൈനിലെ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ റ​ഷ്യ​ന്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ 60ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

ഉക്രൈനിലെ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ റ​ഷ്യ​ന്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ 60ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കി​ഴ​ക്ക​ന്‍ ഉക്രൈനി​ലെ ലു​ഹാ​ന്‍​സ്ക് സ്കൂ​ളി​ലാ​ണ് ആ​​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ന​ത്ത.

Read More

ഡൽഹിയെ ന​ടു​ക്കി ന​ടു​റോ​ഡി​ല്‍ വെ​ടി​വ​യ്പ്പ്

ഡൽഹിയെ ന​ടു​ക്കി ന​ടു​റോ​ഡി​ല്‍ വെ​ടി​വ​യ്പ്പ്. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ സു​ഭാ​ഷ് ന​ഗ​റി​ല്‍, കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ​ ആ​ക്ര​മി സം​ഘം ത​ട​ഞ്ഞ് നി​ര്‍​ത്തി.

Read More

കാലടിയില്‍ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാലടിയില്‍ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. എംഡിഎംഎ ക്രിസ്റ്റലുകള്‍ ഉള്‍പ്പെടെയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. ചൊവ്വര സ്വദേശി.

Read More

വിദ്വേഷപ്രസംഗ വിവാദം; പി.സി.ജോര്‍ജ്ജ് പോലീസ് കസ്റ്റഡിയിൽ

വിദ്വേഷപ്രസംഗ വിവാദത്തില്‍ പി.സി.ജോര്‍ജ്ജിനെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന്.

Read More

ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതല്‍ തെളിവുകള്‍ അതിജീവത ബാര്‍ കൗണ്‍സിലിനു കൈമാറി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അഭിഭാഷകര്‍ ചട്ടം ലംഘിച്ച്‌ സാക്ഷികളെ കണ്ടുവെന്നും മൊഴി മാറ്റാന്‍.

Read More

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുക്കും. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെടല്‍ നടത്തി.

Read More

സ്വര്‍ണ്ണക്കടത്ത്; ലീഗ് നേതാവിന്റെ മകനും നിര്‍മ്മാതാവും ഒളിവില്‍

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണ്ണക്കടത്തിയ കേസില്‍ മുസ്ലീം ലീ​ഗ് നേതാവിന്റെ മകനും, സിനിമ നിര്‍മ്മാതാവും ഒളിവിലെന്ന് പോലീസ്. ലീഗ് നേതാവ്.

Read More

കൈക്കുഞ്ഞുമായി കവര്‍ച്ചയ്‌ക്കെത്തുന്ന ‘ആമസംഘം’ കൊച്ചിയിൽ ; രണ്ടിടങ്ങളിൽ വൻ കവർച്ച

കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ കവര്‍ന്നത് സ്ത്രീകളുള്‍പ്പെട്ട ‘ആമസംഘം’. പ്രതികളുടെ സി.സി.ടിവി.

Read More