ലഹരി വസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ല: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
കൊച്ചി: ലഹരി വസ്തുക്കളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അച്ഛനാണ് ഈ ഉപദേശം നല്‍കിയതെന്നും.
Read More









