ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം; ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി
അവധി ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍.
Read More









