ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഉത്‌ഘാടനം ഇന്ന്
കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. കൊച്ചിയില്‍ ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍.
Read More









