കുളിരാസ്വദിക്കാൻ മൂന്നാറിൽ സന്ദർശകരുടെ വൻതിരക്ക്
ക്രിസ്മസ് പുതുവൽസര അവധിയാഘോഷത്തിന്റെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ തിരക്കാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് ഏറെക്കുറേ പൂർണമാണ്. പുതുവല്സരാഘോഷവുമായി ബന്ധപ്പെട്ട് റിസോർട്ടുകൾ.
Read More









