Category Archives: Travel&Tourism

ആഫ്രിക്കയുടെഫ്രാൻസിനെപ്രണയിക്കുമ്പോൾ….

എന്തെങ്കിലുമൊന്നിനോട്പ്രണയമാവുതിൽതെറ്റില്ല. ആഒന്ന്ഒരുദ്വീപാണെങ്കിൽ, അത് വളരെ വിചിത്രമാണെങ്കിലുംവളരെരസകരമായിരിക്കും. ഒരുപ്രത്യേകലക്ഷ്യസ്ഥാനത്തെത്തിയാൽയാത്രികന്സവിശേഷമായവികാരമുണ്ടാവുകഎന്നത്സ്വാഭാവികമാണ്.മേൽപറഞ്ഞവാദമുഖങ്ങൾനിരത്തിയത്, ആഫ്രിക്കയിൽഫ്രഞ്ച്ദ്വീപിനെപ്പോലെഒരുപ്രദേശമുണ്ടാകുന്നത്എത്രസൗഭാഗ്യമാണെന്നകാര്യം ശ്രദ്ധയിൽപ്പെടുത്താനാണ്. മെയോട്ടെദ്വീപിനെക്കുറിച്ചാണ്പറയുന്നത്. തനിയൂറോപ്യനായആഫ്രിക്കൻദ്വീപാണിത്.ഈദ്വീപിനെപ്രണയിക്കുന്നവർധാരാളമുണ്ട് .അവർവർഷംമുഴുവൻഇവിടെയെത്തുന്നു .വളരെആത്മാർത്ഥമായാണ്ഈദ്വീപ്സ്‌നേഹിക്കപ്പെടുന്നത്.പുറമേയ്ക്ക്കറുപ്പാണെന്ന്തോന്നിയാലുംഉള്ളിൽഈദ്വീപ്വെളുപ്പാണ്. ഈപതിപ്പിൽ, അവരുടെകാമുകർഎന്തൊക്കെയാണ്ഈദ്വീപിനെക്കുറിച്ച്പങ്കുവെക്കുതെന്ന്നോക്കാം. ഫ്രാൻസിന്റെഒരുവിദേശവകുപ്പാണ് .

Read More

ഐവറി കോസ്റ്റ് : പടിഞ്ഞാറൻ ആഫ്രിക്കയുടെ രത്‌നം

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അന്യമായ ഒരു ഭൂഖണ്ഡം തന്നെയാണ് ആഫ്രിക്ക. ആഭ്യന്തരകലാപം, വൈറസുകളും രോഗങ്ങളും, ഉയർന്ന കുറ്റകൃത്യ നിരക്ക് എന്നിവ.

Read More

നൗരു: ചരിത്രമുറങ്ങുന്ന അസാധാരണ ദ്വീപ്

ചരിത്രമുറങ്ങുന്ന അസാധാരണ പ്രദേശങ്ങള്‍ തേടിയുള്ള യാത്രകളാണ് സഞ്ചാരികളെ കൂടുതല്‍ ഉന്മത്തരാക്കുന്നത്. ചില യാത്രികര്‍ വൈകാരികമായ അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. ചരിത്രസംഭവങ്ങളുടെ.

Read More

ജിബ്രാള്‍ട്ടര്‍: യൂറോപ്പില്‍ ആരും കടന്നുചെല്ലാത്ത ഇടം

  ഓരോ പ്രദേശവും ഓരോ പുസ്തകമാണ്. വായിക്കുന്നവര്‍ക്ക് അത് അറിവും ആനന്ദവും നല്‍കുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ അത് അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നു..

Read More

സ്വാസിലാന്റ്: ആഫ്രിക്കയിലെ പ്രായം കുറഞ്ഞ രാജ്യം

  യാത്ര ഒരു സവിശേഷ അനുഭവമാണ്. അത് പഠനപ്രക്രിയയുടെ സുപ്രധാന ഭാഗമാണ്. ഓരോ യാത്രാ ലക്ഷ്യവും വ്യത്യസ്തമായ അറിവുകള്‍ സമ്മാനിക്കുന്നു..

Read More

ക്യൂറസോ…നിങ്ങളെ സുഖപ്പെടുത്തുന്ന ദ്വീപിലേക്ക് ഒരു യാത്ര പോകാം

  അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, പോര്‍ച്ചുഗീസില്‍ നിന്നുള്ള കപ്പല്‍ സ്‌കര്‍വി എന്ന രോഗം ബാധിച്ചവരെ തെക്കേ അമേരിക്കയിലെ ഉള്‍നാടന്‍ ദ്വീപില്‍.

Read More

വിശുദ്ധമായ വന്യതയിലേക്ക് ഒരു യാത്ര പോകാം

  നമുക്കെല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചില സ്വപ്‌നങ്ങള്‍ വന്യമാണ്. വന്യമായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എളുപ്പമല്ല. നിങ്ങള്‍ക്കും അത്തരമൊരു സ്വപ്‌നമുണ്ടോ? സ്വപ്‌നം കാണുന്ന.

Read More

ബാര്‍ബഡോസ്: യൂറോപ്യന്മാരുടെ സ്വര്‍ഗ്ഗം

യൂറോപ്യന്മാരുടെ പറുദീസ എന്ന് അറിയപ്പെടുന്ന ദ്വീപാണ് ബാര്‍ബഡോസ്. മനോഹരമായ കടല്‍ത്തീരങ്ങള്‍, കൊളോണിയല്‍ അവശിഷ്ടങ്ങള്‍, ആകര്‍ഷകമായ മ്യൂസിയങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ബാര്‍ബഡോസ്.

Read More

മോറിറ്റാനിയ: സാഹസികതയ്‌ക്കൊരു ഇടം

ഈ ലോകത്തില്‍ ധാരാളം അതിശയോക്തികള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഈ അതിശയങ്ങള്‍ തേടിയാണ് ഓരോരുത്തരും യാത്ര പോകുന്നത്. നമ്മള്‍ അത്രമാത്രം ആവേശം.

Read More

പ്രകൃതിസ്‌നേഹികളുടെ കൊക്കോസ് ദ്വീപുകള്‍

സ്വര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതെന്താണ്? ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സ്വര്‍ഗ്ഗം എങ്ങിനെയെന്ന് വിവരിക്കാന്‍ കഴിയില്ല. പക്ഷെ നമ്മുടെ വന്യമായ.

Read More