Category Archives: Travel&Tourism

ഈ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ കോവിഡ് -19 പിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിപ്പ് .

ദുബായിലേക്ക് എത്തുന്ന മൂന്ന് രാജ്യങ്ങളിലെ യാത്രക്കാര്‍ ഇനിമുതല്‍ കോവിഡ് -19 പിസിആര്‍ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. ഓസ്ട്രിയ,.

Read More

ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടന്ന ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് സന്ദര്‍ശകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും, കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനുമായി.

Read More

ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പുനഃ​രാ​രം​ഭി​ച്ചു.

കോ​വി​ഡിൻറെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പുനഃ​രാ​രം​ഭി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ കോ​ന്നി ആ​ന​ക്കൂ​ട്ടി​ലും ഗ​വി​യി​ലേ​ക്കും എ​ത്തു​ന്ന.

Read More

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക് ഡൗൺ ഇളവുകള്‍ നിലവില്‍ വന്നതോടെ സജീവമായി വിനോദസഞ്ചാരമേഖലകള്‍.

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക് ഡൗൺ ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങി. തേക്കടിയും മൂന്നാറിലെ രാജമലയും.

Read More

മനംമയക്കും ദുബായ് കാഴ്ചകളിലൂടെ…

ദുബായിലൂടെ യാത്ര ചെയ്യുമ്പോൾ  അവിടത്തെ  മര്യാദ മാനിക്കേണ്ടതുണ്ട്. തദ്ദേശീയർക്ക്  പാശ്ചാത്യരീതിയിലെ വസ്ത്രധാരണരീതിയൊന്നും ഇഷ്ടമല്ല. ആളുകളുടെ ഫോട്ടോ എടുക്കണമെങ്കിൽ അവരുടെ അനുവാദത്തോടെ.

Read More

സിരിഷ ബാൻഡ്ല: ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.

എയ്റോനോട്ടിക്കൽ എഞ്ചിനീയർ സിരിഷ ബാൻഡ്ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ.

Read More

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 31 വരെ നീട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി . അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ജൂണ്‍ 30.

Read More

എന്റെ ആദ്യ വിദേശയാത്രയെക്കുറിച്ച് തെളിയുന്ന ഓർമ്മകൾ ….

ആദ്യകാലത്ത് വിദേശയാത്ര ചെയ്യണമെന്ന മോഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കും ഭർത്താവിനും ജോലിയില്ലാത്ത അവസരത്തിൽ, എനിക്ക് പിരിഞ്ഞിരിക്കാൻ വിഷമമുണ്ടായിരുന്ന എന്റെ.

Read More

തായ്‌വാൻ യാത്രയെക്കുറിച്ചുള്ള സുഖകരമായ ഓർമ്മകൾ

ഇന്ത്യയുമായി സൗഹൃദബന്ധം  ആഗ്രഹിക്കുന്ന രാജ്യമായ തായ്‌വാൻ  യാത്രയുടെ വിശേഷണങ്ങളാണ് ഈ ലക്കത്തിൽ  പങ്കുവയ്ക്കുന്നത്. ഭാരതസംസ്ക്കാരത്തെ ഉൾക്കൊള്ളുവാനാകുന്നതരത്തിൽ  സമാനചിന്താഗതിക്കാരാണ് തായ്‌വാൻ ജനത..

Read More

മഞ്ഞുവീഴ്ച ; ഹിമാചലിലെ ​റോഹ്താം​ഗിലെ അടല്‍ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചലിലെ ​റോഹ്താം​ഗിലെ അടല്‍ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തി. കുളു.

Read More