ക്യാബേജ് വട

ക്യാബേജ്  വട

ആവശ്യമുള്ള സാധനങ്ങൾ

ക്യാബേജ്  ചെറുതായി അരിഞ്ഞത് – 1 കപ്പ്

സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം

പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 4 എണ്ണം 

കറിവേപ്പില  ചെറുതായി അരിഞ്ഞത് -3 തണ്ട്

ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ 

കടലമാവ്  – 3- 4 ടേബിൾ സ്പൂൺ       

മുളക് പൊടി  – 2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കായപ്പൊടി – കാൽ  ടീസ്പൂൺ 

അരിപ്പൊടി – 1 ടേബിൾ സ്പൂൺ  

എണ്ണ   – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ക്യാബേജ്, സവാള ,പച്ചമുളക്  ഇഞ്ചി കറിവേപ്പില എന്നിവയെടുത്ത് ഉപ്പും ചേർത്ത് നന്നായി തിരുമ്മി മിക്‌സ് ചെയ്ത് അല്പസമയം  മാറ്റിവയ്ക്കുക .  പച്ചക്കറികളിൽ നിന്നും വെള്ളം ഊറി വരുമ്പോൾ ഇതിലേക്ക്  കടലമാവും അരിപ്പൊടിയും കായപ്പൊടിയും മുളകുപൊടിയും ചേർത്ത്  നന്നായി കുഴയ്ക്കുക.  ഈ മിശ്രിതം  പരിപ്പുവടയുടെ ആകൃതിയിൽ ചെറിയ വടകളാക്കി ചൂടായ എണ്ണയിൽ വറുത്തുകോരുക.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.