Tag Archives: india

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കുന്നു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ല്‍ വീ​ണ്ടും പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ന്നു. ജ​ന​ങ്ങ​ള്‍.

Read More

രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുളള പത്ത് ജില്ലകളില്‍ ഏഴും കേരളത്തിൽ; ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രണ്ടാമത്തെ ജില്ല എറണാകുളം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ്.

Read More

കര്‍ഷകരെ നീക്കാന്‍ കേന്ദ്രം; സ​മ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു പി​ന്നാ​ലെ ജ​ല​വി​ത​ര​ണം നിര്‍ത്തിവച്ചു.

ക​ര്‍​ഷ​ക സ​മ​രം പൊ​ളി​ക്കാന്‍ അടുത്ത തന്ത്രവുമായി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഗാ​സി​പു​രി​ലെ സ​മ​ര കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ പി​ന്മാ​റു​ന്ന​തി​നാ​യി ജ​ല​വി​ത​ര​ണം നിര്‍ത്തിവച്ചു..

Read More

കൊവാക്‌സിന് അതിതീവ്ര വൈറസിനെയും നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ സി എം ആര്‍.

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അതിതീവ്ര വൈറസിനെയും നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ സി എം ആര്‍..

Read More

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​.

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​. സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. 22 കേസുകളാണ്​.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും; സ്വീകരിക്കുന്നത് രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും.

Read More

ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​രമ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അദ്ദേഹം അ​ഭി​ന​ന്ദ​നം.

Read More

സൈനികര്‍ക്കായി ബൈക്ക് ആംബുലന്‍സ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആര്‍പിഎഫ്.

സൈനികര്‍ക്കായി ബൈക്ക് ആംബുലന്‍സ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആര്‍പിഎഫ്. ആദ്യ ബൈക്ക് ആംബുലന്‍സിൻ്റെ ഉദ്ഘാടനം ഇന്ന് ഡല്‍ഹിയില്‍ നിര്‍വ്വഹിക്കും. സിആര്‍പിഎഫും.

Read More

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍.

Read More

സാങ്കേതിക മികവില്‍ പുതിയ തേജസ്‌ വിമാനങ്ങള്‍ ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ.

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന തേജസ് ലഘു പോര്‍വിമാനങ്ങള്‍ ചൈന-പാകിസ്താന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മികച്ചവയെന്ന്.

Read More