Tag Archives: Today

സംസ്ഥാനത്ത് ഇന്ന് മുതൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും.

സംസ്ഥാനത്ത് ഇന്ന് മുതൽ കൊറോണ വൈറസ് ബാധ പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. കേ​ര​ള​ത്തി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്ന്.

Read More

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍,.

Read More

രാജ്യത്ത് ലോക്‌ഡൗൺ നീട്ടില്ലെന്ന് പ്രധാനമന്ത്രി: എന്നാൽ സഞ്ചാര നിയന്ത്രണം തുടരും

രാജ്യത്ത് ലോക്‌ഡൗൺ നീട്ടില്ലെന്ന് പ്രധാന മന്ത്രി. ഏപ്രിൽ 14 വരേയുള്ളൂ ലോക്‌ഡൗൺ എന്നാൽ സഞ്ചാര നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ.

Read More

സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്..

Read More

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു സി​ആ​ര്‍​പി​സി.

Read More

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട്.

Read More

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതൽ തുറക്കില്ല.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതൽ തുറക്കില്ല. എന്നുവരെ അടച്ചിടണം എന്ന.

Read More

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം  41 സീറ്റിൽ കേവലഭൂരിപക്ഷം കടന്നു. 24 ജില്ലാ ആസ്ഥാനങ്ങളിലായി.

Read More

യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു.

യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. എന്നാൽ പ്രതിയായ നടന്‍ ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍.

Read More