Tag Archives: CoronaVirus

എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും: മുന്നറിയിപ്പ് ഉണ്ടാകില്ല – വി എസ് സുനില്‍കുമാര്‍

എറണാകുളം ജില്ലയിൽ വേണ്ടി വന്നാൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍.

Read More

വേലി തന്നെ വിളവ് തിന്നുമ്പോൾ..

ലോകമാകമാനം കോവിഡ് പടർന്ന് പിടിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിന് ലോകത്തിന് തന്നെ മാതൃകയായതാണ് നമ്മുടെ കേരളം. സർക്കാരും ജനങ്ങളും കൈക്കോർത്ത് പ്രവർത്തിച്ചതിനാലാണ്.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു. കോവിഡ് സമൂഹവ്യാപനം തടയാനാണ് തലസ്ഥാന നഗരം അടച്ചിടുന്നത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മു​ള്‍​പ്പെ​ടെ.

Read More

എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി: അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും.

എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് കർശനമാക്കിയത്. അതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശനനടപടിയുമായാണ്.

Read More

കോവിഡിന് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍: പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍. കോവാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ ഭാരത്.

Read More

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം.

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി.

Read More

ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി.

ഞായറാഴ്ച്ചകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകിയത്. കഴിഞ്ഞയാഴ്ച നല്‍കിയ ഇളവ്.

Read More

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്.

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. ഒരാളില്‍നിന്ന് എത്രപേര്‍ക്ക് രോഗം.

Read More

സിബിഎസ്‌ഇയുടെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയാതായി കേന്ദ്രസർക്കാർ അറിയിച്ചു

കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സിബിഎസ്‌ഇയുടെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കിയാതായി കേന്ദ്രസർക്കാർ അറിയിച്ചു. സിബിഎസ്‌ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍.

Read More

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമുണ്ടാവില്ല കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..

Read More