Tag Archives: Thiruvananthapuram

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി..

Read More

ബുറെവി ചുഴലിക്കാറ്റ്; ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ കാറ്റിന് സാധ്യത

ബുറെവി ചുഴലിക്കാറ്റിൻ്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയിലാണ്. ഇന്ന് ഉച്ചയ്ക്ക് ജില്ലയില്‍ കാറ്റിന് സാധ്യതയുണ്ട്. മുന്‍കരുതലിൻ്റെ ഭാഗമായി ജില്ലയില്‍.

Read More

കോവിഡ് വ്യാപനം കുറഞ്ഞിട്ടും തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി.

കോവിഡ് വ്യാപനം തിരുവനന്തപുരം ജില്ലയില്‍ ഗണ്യമായി കുറഞ്ഞിട്ടും നിരോധനാജ്ഞ നീട്ടി ഉത്തരവിറങ്ങി. സ്വര്‍ണക്കടത്തില്‍ ശിവശങ്കറും മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയും.

Read More

അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം: 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 104 പേര്‍ക്ക് രോഗം.

അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ.

Read More

തിരുവനന്തപുരത്ത് പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതു.

തിരുവനന്തപുരത്ത് പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതു. ഈ രണ്ടു വസ്ത്രശാലകളുടെയും ഇവയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍.

Read More

വൈറലായി അഹാന കൃഷ്‌ണയുടെ പോസ്റ്റ്: പിന്നാലെ താരത്തിനെതിരെ സൈബർ ആക്രമണം

നടി അഹാന കൃഷ്ണ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നടിയും, യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയുമാണ്.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്നു. കോവിഡ് സമൂഹവ്യാപനം തടയാനാണ് തലസ്ഥാന നഗരം അടച്ചിടുന്നത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. പൊ​തു​ഗ​താ​ഗ​ത​മു​ള്‍​പ്പെ​ടെ.

Read More

ഇനി ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം.

ഇനി ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം. അതിനായി കാര്‍ഡ് സൈ്വപ്പിങ് മെഷീനുകള്‍ മോട്ടോര്‍വാഹനവകുപ്പിൻ്റെ.

Read More

ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം…

ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരം -കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന.

Read More

തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ പറന്നിറങ്ങി: ആദ്യ ദൗത്യം വിജയകരം.

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിച്ചു. ജീവന്‍ തുടിക്കുന്ന ഹൃദയം വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കാണ് എത്തിയത്. ആദ്യ.

Read More