Tag Archives: Entertainment

പ്രജേഷ് സെന്നും ജയസൂര്യ‍യും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിലെ നായികയായി എത്തുന്നത് മഞ്ജു വാര്യര്‍‍.

പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു പുതിയ ചിത്രത്തിലാണ് ഇരുവരും.

Read More

ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’ക്ക് ശേഷം ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സംവിധായകന്‍.

Read More

അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

ദുല്‍ഖര്‍ സല്‍മാന്‍ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് അഞ്ചു ഭാഷകളിലായി തിയേറ്ററുകളില്‍. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. എല്ലാവര്‍ക്കും.

Read More

2020 ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍താരം മോഹന്‍ലാലും കീര്‍ത്തി സുരേഷും.

2020 ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍താരം മോഹന്‍ലാലും കീര്‍ത്തി സുരേഷും. പട്ടികയില്‍.

Read More

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഡിസംബറില്‍ ആരംഭിക്കാന്‍ പ്ലാന്‍ ചെയ്‌തിരുന്ന ചിത്രം ഇനി അടുത്ത.

Read More

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​ അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​നെക്ലെയ്സി​നുശേ​ഷം​ ​ലാ​ല്‍​ജോ​സ് ദു​ബാ​യി​ല്‍​ ​ചി​ത്രീ​കരിക്കുന്ന ചിത്രത്തിലാണ് ഇരുവരും.

Read More

ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്; ഉഷ്മളമായ വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ‘കാണെക്കാണ’ ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് ടൊവിനോ തിരിച്ചെത്തിയിരിക്കുന്നത്..

Read More

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിനായി ഒരുങ്ങുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രം.

Read More

മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്‌മയ സിനിമാ രംഗത്തേക്ക്.

മകന് പിന്നാലെ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമാ രംഗത്തേക്ക്. ഈ വാർത്ത സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്..

Read More

തലകുത്തി മറിയുന്ന പലരുടെയും വീഡിയോകൾ കണ്ടിട്ടുണ്ടാവും, എന്നാൽ ഇതൊന്നു കണ്ടു നോക്കൂ…

കഴിവുള്ളവരെ സോഷ്യൽ മീഡിയ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്, അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലകുത്തി മറിയുന്ന പലരുടെയും.

Read More